ASSEMBLYപ്രധാനമന്ത്രി വന്നത് ഫോട്ടോഷൂട്ടിനോ? ദുരന്തം നടന്നിട്ട് 76 ദിവസം; തുടക്കത്തിലെ ആവേശം ഇപ്പോള്‍ കാണുന്നില്ലെന്ന് ടി സിദ്ധിഖ്; പ്രധാനമന്ത്രി വന്ന് കുട്ടികളെ താലോലിച്ചു, പക്ഷേ അഞ്ച് പൈസ അനുവദിച്ചോയെന്ന് കെകെ ശൈലജയും; സഭയില്‍ അടിയന്തര പ്രമേയചര്ച്ചസ്വന്തം ലേഖകൻ14 Oct 2024 3:07 PM IST
SPECIAL REPORTകേരളത്തിൽ കോവിഡ് നിയന്ത്രണം വിട്ടു കുതിക്കുന്നു; മരണസംഖ്യ കുത്തനെ ഉയരാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ; രോഗികൾ കൂടുന്നതോടെ വെന്റിലേറ്ററിന് ക്ഷാമം വരും; വയോധികരിലേക്ക് രോഗം പടർന്നാൽ വെന്റിലേറ്റർ തികയാതെ വരും; രോഗികൾ റോഡിൽ കിടക്കേണ്ട അവസ്ഥ വരാതെ നോക്കണം; കോളനികളിലേക്ക് രോഗം വരാതിരിക്കാൻ എംഎൽഎമാർ ജാഗ്രതയോടെ ഇടപെടണമെന്നും ആരോഗ്യമന്ത്രി; കടുത്ത ഘട്ടത്തെ നേരിടാൻ മാനസികമായും ശാരീരികമായും തയ്യാറെടുക്കാൻ നിർദ്ദേശംമറുനാടന് മലയാളി10 Sept 2020 3:17 PM IST
KERALAMകേരളത്തിലെ കോവിഡ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചു; വ്യാപന ശേഷി കൂടുതലെന്ന് ഗവേഷണ ഫലം; ആയിരക്കണക്കിന് ആളുകൾ സമരത്തിൽ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതി; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജസ്വന്തം ലേഖകൻ17 Sept 2020 4:35 PM IST
KERALAM39 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി പ്രവർത്തന സജ്ജമായി; മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുംസ്വന്തം ലേഖകൻ3 Nov 2020 5:41 PM IST
SPECIAL REPORTനിർഭയ ഹോമുകൾ പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം; നിർഭയ ഹോമുകളിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നത്; തൃശൂരിൽ 200 പേർക്ക് താമസിക്കാൻ കഴിയുന്ന മാതൃകാ ഹോമാണ് തയ്യാറാക്കിയിട്ടുള്ളത്; തൃശ്ശൂരിലെ ഷെർട്ടൽഹോമിൽ താമസിച്ചു പഠിക്കാൻ സൗകര്യം ഒരുക്കും: ആരോഗ്യമന്ത്രിമറുനാടന് ഡെസ്ക്15 Nov 2020 3:29 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 5032 പേർക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,521 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 എന്ന നിലയിൽ; 37 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 31 കോവിഡ് മരണങ്ങളും റിപ്പോർട്ടു ചെയ്തു; ആകെ 441 ഹോട്ട് സ്പോട്ടുകൾമറുനാടന് മലയാളി8 Dec 2020 6:16 PM IST
SPECIAL REPORTസംസ്ഥാനത്ത് പുതിയ ജനസ്സിൽ പെട്ട മലമ്പനി കണ്ടെത്തി; പ്ലാസ്മോദിയം ഓവേൽ ജനുസിലുള്ള രോഗാണുവിൽ നിന്നുള്ള മലേറിയ ബാധ കണ്ടെത്തിയത് കണ്ണൂരിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൈനികനിൽ; മറ്റുള്ളവരിലേക്ക് രോഗം പകരാതെ തടയാൻ സാധിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ; നിപയെ തടഞ്ഞു നിർത്തിയ ആരോഗ്യ വകുപ്പിനും മന്ത്രിക്കും മറ്റൊരു പൊൻതൂവൽ കൂടിമറുനാടന് ഡെസ്ക്11 Dec 2020 6:17 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 4969 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,851 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ശതമാനത്തിൽ; കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങൾ സ്ഥിരീകരിച്ചു; 47 ആരോഗ്യ പ്രവർത്തകർക്കും രോഗബാധയെന്ന ആരോഗ്യമന്ത്രി ശൈലജമറുനാടന് മലയാളി17 Dec 2020 6:20 PM IST
SPECIAL REPORTകേന്ദ്ര സർക്കാർ പണം വാങ്ങിയാലും ഇല്ലെങ്കിലും സംസ്ഥാനത്ത് വാക്‌സിൻ സൗജന്യമായി നൽകും; കേന്ദ്രം തന്നെ വാക്‌സിൻ സൗജന്യമായി നൽകുകയാണെങ്കിൽ അതാണ് നല്ലത്; കേരളത്തിന് കൂടുതൽ ഷെയറിന് അർഹതയുണ്ട്; വാക്‌സിൻ ലഭിച്ചാൽ അടുത്ത ദിവസം തന്നെ വിതരണം ആരംഭിക്കാൻ കേരളം സജ്ജം; കേരളത്തിൽ വാക്‌സിൻ സൗജന്യമെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജമറുനാടന് മലയാളി2 Jan 2021 10:55 PM IST
To Knowദേശീയ സിദ്ധദിനം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെകെ ശൈലജ നിർവ്വഹിച്ചുസ്വന്തം ലേഖകൻ3 Jan 2021 5:03 PM IST
SPECIAL REPORTചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ എന്റെ സ്‌നേഹാദരങ്ങൾ അറിയിക്കുന്നു; കോവിഡ് പോസിറ്റീവ് ആയി എന്ന് ഞാനറിഞ്ഞ് അരമണിക്കൂറിനകം മന്ത്രി ശൈലജ ടീച്ചർ ഫോണിലൂടെ വിവരങ്ങൾ അന്വേഷിച്ചിരുന്നു; ആരോഗ്യമന്ത്രിയെ അഭിനന്ദിച്ചു വി എം സുധീകരൻ; പ്രതിപക്ഷ ബഹുമാനത്തിന് കൈയടിച്ചു സോഷ്യൽ മീഡിയമറുനാടന് മലയാളി8 Jan 2021 11:02 AM IST
SPECIAL REPORTകടയ്ക്കാവൂർ കേസും പരാതിയും കെട്ടിച്ചമച്ചതാണെന്ന ആരോപണവും ഏറെ അസ്വസ്ഥതയുണ്ടാക്കുന്നു; സംഭവത്തിൽ ശിശുക്ഷേമ സമിതി അന്വേഷണം നടത്തുന്നുണ്ട്; റിപ്പോർട്ടിലെ നിജസ്ഥിതി അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജമറുനാടന് മലയാളി10 Jan 2021 8:30 PM IST